വൈറ്റല്‍ വൈബ് ഫെസ്റ്റ് ആരോഗ്യ സംരക്ഷണ പരിശീലന പരിപാടി നാളെ റിയാദില്‍ Community 10/04/2025By ദ മലയാളം ന്യൂസ് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനം സാധ്യമാക്കാനും ലക്ഷ്യമിട്ട് വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും.