സൗദിയിൽ കാലാവധി തീർന്ന വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കേണ്ടത് സ്പോണ്‍സര്‍മാര്‍, വിശദ വിവരങ്ങൾ അറിയാം Saudi Arabia Top News 27/06/2025By ദ മലയാളം ന്യൂസ് വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്കും ഇവരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്.