പെരുമ്പാവൂരിൽ കാൽ വഴുതി ഒഴുക്കിൽ വീണ് 19കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം Kerala 26/04/2025By ദ മലയാളം ന്യൂസ് കൊച്ചി- പെരുമ്പാവൂർ മുടിക്കലിൽ ഒഴുക്കിൽപ്പെട്ട് കോളജ് വിദ്യാർഥിനി മരിച്ചു. മുടിക്കൽ സ്വദേശി പുളിക്കകുടി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. പുഴയരികിലെ പാറയിൽനിന്ന് കാൽവഴുതി വെള്ളത്തിൽ…