അൽ ഹിലാലിലേക്കില്ല, യൂറോപ്പിൽ കളിക്കണം; സൗദി ക്ലബ്ബിന്റെ ക്ഷണം നിരസിച്ച് പോർച്ചുഗീസ് സൂപ്പർ താരം Sports Football Latest 03/06/2025By Sports Desk മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് ‘ഭ്രാന്തമായ’ തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി.