ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല.
Tuesday, October 6
Breaking:
- ഗ്യാനേഷ് കുമാറിനെതിരെ മാർച്ച്; 17 വിദ്യാർത്ഥികൾക്ക് ജാമ്യം; വിദ്യാർത്ഥികളുടെ പരാതിയിൽ ഡി സി പി റിപ്പോർട്ട് നൽകണം
- തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്; എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്
- 18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ
- സൗദിയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കിയും പാക്കിസ്ഥാനും
- കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നീക്കം: ഇസ്രായേലിന് തിരിച്ചടി മുന്നറിയിപ്പുമായി ബ്രിട്ടൻ
