Browsing: ഉമ്മർ യാഗി

വരണ്ട പ്രദേശങ്ങളിലല്‍ വായുവില്‍ നിന്ന് വെള്ളം വേര്‍തിരിച്ചെടുക്കാനും മലിനീകരണ വസ്തുക്കളില്‍ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജന്‍ സംഭരിക്കാനും കഴിവുള്ള വസ്തുക്കളുടെ വികസനത്തിന് ഉമര്‍ യാഗി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.