Browsing: അദ്നാൻ സമി

ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ രജത് ശർമയുമായി സംസാരിക്കവെയായിരുന്നു അദ്നാൻ സമി 2005-2006 കാലഘട്ടത്തിലെ തന്റെ ജീവിതശൈലി മാറ്റത്തെക്കുറിച്ച് വിശദമായി സംസാരിച്ചത്.