Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ബുറൈദ കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
    • സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത്; താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജം
    • സുവർണ തൂലികാ പുരസ്കാരം ഡോ. അസീസ് തരുവണക്ക്
    • എയർ ഇന്ത്യ വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്; പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തു
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    യുവേഫാ നാഷന്‍സ് ലീഗ്; പോര്‍ച്ചുഗലിനും ക്രൊയേഷ്യക്കും സമനില പൂട്ട്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക16/10/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ലിസ്ബണ്‍: യുവേഫാ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ പൂട്ടി സ്‌കോട്ട്‌ലന്റ്. ഗ്രൂപ്പ് ഒന്നില്‍ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. പോര്‍ച്ചുഗലിനെതിരേ സ്‌കോട്ടിഷ് പ്രതിരോധം ഉറച്ച് നിന്നപ്പോള്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോളെന്നുറച്ച ഷോട്ട് സ്‌കോട്ട്‌ലന്റ് ഗോള്‍കീപ്പര്‍ തടുത്തിട്ടു. മറ്റ് ചില നീക്കങ്ങള്‍ പോര്‍ച്ചുഗല്‍ നടത്തിയിരുന്നു. സ്‌കോട്ട്‌ലന്റ് ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ലീഗിലെ സ്‌കോട്ട്‌ലന്റിന്റെ ആദ്യ പോയിന്റാണ്. ഗ്രൂപ്പില്‍ പോര്‍ച്ചുഗലാണ് ഒന്നാമതുള്ളത്.
    മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ പോളണ്ടിനോട് സമനില വഴങ്ങി. 3-3നാണ് മല്‍സരം അവസാനിച്ചത്. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് താഴെ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. പോളണ്ട് മൂന്നാം സ്ഥാനത്താണ്.

    ഗ്രൂപ്പ് നാലില്‍ നടന്ന മല്‍സരത്തില്‍ സെര്‍ബിയയെ സ്‌പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. സ്‌പെയിനിനായി അയമറിക് ലപ്പോര്‍ട്ടെ, അല്‍വാരോ മൊറാട്ടാ, അലക്‌സ് ബെയ്‌നാ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇതേ ഗ്രൂപ്പിലെ ഡെന്‍മാര്‍ക്ക്-സ്വിറ്റ്‌സര്‍ലന്റ് മല്‍സരവും 2-2 സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പില്‍ സ്‌പെയിന് ഒന്നാമതും ഡെന്‍മാര്‍ക്ക് രണ്ടാമതും നില്‍ക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nations league Portugal
    Latest News
    ബുറൈദ കെഎംസിസി എട്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്
    03/07/2025
    സൗദിയില്‍ വ്യോമ പ്രതിരോധ സംവിധാനത്തിന് പുതിയ കരുത്ത്; താഡ് മിസൈല്‍ പ്രതിരോധ സംവിധാനം പ്രവര്‍ത്തന സജ്ജം
    03/07/2025
    സുവർണ തൂലികാ പുരസ്കാരം ഡോ. അസീസ് തരുവണക്ക്
    03/07/2025
    എയർ ഇന്ത്യ വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്; പൈലറ്റുമാരെ സസ്‌പെൻഡ് ചെയ്തു
    03/07/2025
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.