ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫൈനലിൽ. അപരാജിത കുതിപ്പ് തുടർന്ന് സൂപ്പർ 4-ലെ അവസാന മത്സരത്തിൽ ചൈനയെ 7-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനൽ പ്രവേശനം
സ്പാനിഷ് താരം കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ പ്രവേശിച്ചു