Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    • സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    • സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഐഎസ്എല്‍; മുംബൈ ചെന്നൈയിനെ പൂട്ടി; ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍സ് മല്‍സരവും സമനിലയില്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക09/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഈസ്റ്റ്ബംഗാളിനെ മുഹമ്മദന്‍സ് ഗോള്‍രഹിതസമനിലയില്‍ പിടിച്ചു. ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 13ാം സ്ഥാനത്തും മുഹമ്മദന്‍സ് 12ാം സ്ഥാനത്തുമാണ്.ഈസ്റ്റ് ബംഗാളിന്റെ ലീഗിലെ ആദ്യ പോയിന്റാണ് സമനിലയിലൂടെ ലഭിച്ചത്.ഐഎസ്എല്ലിലെ 1001ാമത്തെ മല്‍സരമായിരുന്നു ഇത്.


    ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയിന്‍ എഫ്‌സിയെ 1-1ന് പിടിച്ചുകെട്ടി. റയാന്‍ എഡ്വേര്‍ഡ്‌സാണ് ചെന്നൈയിനായി സ്‌കോര്‍ ചെയ്തത്. മുംബൈയ്ക്കായി 63ാം മിനിറ്റില്‍ നഥാന്‍ ആഷര്‍ റൊഡ്രിഗസ് സമനില ഗോള്‍ നേടി. ലീഗില്‍ ചെന്നൈയിന്‍ നാലാം സ്ഥാനത്താണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുംബൈ സിറ്റി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് മൂന്നാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്താണ്.നാളെ നടക്കുന്ന മല്‍സരത്തില്‍ ഒഡീഷ മോഹന്‍ ബഗാനെ നേരിടും.ഒഡീഷ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025
    ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    03/07/2025
    സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    03/07/2025
    സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.