Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    • റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    • ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    • ഇന്നലെ റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; എമിഗ്രേഷൻ പൂർത്തിയാക്കണം
    • റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു

    എലീസ മറിയംBy എലീസ മറിയം11/10/2026 Football Latest Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പൂനെ- ഐ എസ് എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ജയം. ഇന്റർ കാശിയെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
    പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ മത്സരത്തിന്റെ 18-ാം മിനിറ്റിൽ കോറോ സിങ്ങിന്റെ പാസിൽ നിന്ന് മലയാളി താരം വിബിൻ മോഹനാണ് ബ്ലാസ്റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോൾ നേടിയത്.

    An opening goal for the Kerala Blasters, scored by one of their own! 💫 Watch #KSHIKBFC live on YouTube and #SonyLIV. https://t.co/6Yk4cvFrIC 📺 https://t.co/Malr35NGvC

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — MG Indian Super League (@IndSuperLeague) October 11, 2026

    അന്തിമ വിസിലിന് മിനുട്ടുകൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് ഫുട്‌ബോളർ ആന്ദ്രെ ഗ്രീൻ രണ്ടാമത്തെ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉജ്ജ്വലമാക്കി.
    ക്ലീൻഷീറ്റ് വിജയത്തോടെ മൂന്ന് പോയിന്റുമായി ഐ എസ് എൽ ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തി. ബെംഗളൂരു എഫ് സിയാണ് രണ്ടാമത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ISL 2026-27 Kerala Blasters
    Latest News
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    11/10/2026
    റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    11/10/2026
    ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    11/10/2026
    ഇന്നലെ റിയാദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്; എമിഗ്രേഷൻ പൂർത്തിയാക്കണം
    11/10/2026
    റിയാദ് എയർപോർട്ട് ഹൂത്തി ആക്രമണം: ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.