Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    • ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    • ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    • യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    • ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Cricket

    ചാംപ്യന്‍സ് ട്രോഫി; ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ല: വിദേശകാര്യമന്ത്രാലയം; സുരക്ഷയാണ് പ്രധാനം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക29/11/2024 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു വേണ്ടി ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് വിദേശകാര്യമന്ത്രാലയം. സുരക്ഷയാണ് പ്രധാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടീമിനെ പാക്കിസ്ഥാനിലേക്ക്് അയക്കില്ലെന്നാണ്് തുടക്കം മുതല്‍ ബിസിസിഐ സ്വീകരിച്ച നിലപാട്. ഏഷ്യാ കപ്പിലേതുപോലെ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും വേദിയിലേക്കു മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മത്സരങ്ങളെല്ലാം പാക്കിസ്ഥാനില്‍ തന്നെ വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കടുംപിടിത്തം തുടര്‍ന്നതോടെ ഇക്കാര്യത്തില്‍ തീരുമാനം നീണ്ടു.ടൂര്‍ണമെന്റിലെ എല്ലാ കളികളും പാക്കിസ്ഥാനില്‍ തന്നെ നടത്തണമെന്നാണ് പാക്ക് സര്‍ക്കാരിന്റെ നിലപാട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions trophy 2025
    Latest News
    സൗദിയിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മൂന്ന് ഇനം; ഓരോ വിഭാഗത്തിനും പ്രത്യേക മിനിമം വേതനം, അടിസ്ഥാന വിഭാഗത്തിന് പ്രായപരിധി 60
    06/07/2025
    ഉപേക്ഷിച്ച് പോയ യജമാനന്റെ കാറിന് പിന്നാലെ കിലോമിറ്ററുകളോളം ഓടി വളർത്തുനായ -VIDEO
    06/07/2025
    ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ടു; ഇടിച്ച് നിന്നത് മറ്റൊരു കാറിൽ
    06/07/2025
    യുദ്ധാവശിഷ്ടങ്ങൾ നിർവീര്യമാക്കുന്നതിനിടെ രണ്ട് ഇറാന്‍ സൈനികർ കൊല്ലപ്പെട്ടു
    06/07/2025
    ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.