Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    • ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    • സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    • വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
    • ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അമേരിക്കയിൽ വിദേശത്തു നിന്നുള്ള ഡ്രൈവർമാർക്ക് വിസ വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    യുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സിനും ജര്‍മ്മനിക്കും ജയം; നെതര്‍ലന്റസിനും ബെല്‍ജിയത്തിനും തോല്‍വി

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക15/10/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: യുവേഫാ നാഷന്‍സ് ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവര്‍ ജയം രുചിച്ചപ്പോള്‍ നെതര്‍ലന്റസ്, ബെല്‍ജിയം എന്നിവര്‍ തോല്‍വി വഴങ്ങി. ഗ്രൂപ്പ് രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ 2-1ന് പരാജയപ്പെടുത്തി. ഫ്രാന്‍സിനായി കോളോ മുആനി ഇരട്ട ഗോള്‍ നേടി.നെതര്‍ലന്റസിനെതിരേ ജര്‍മ്മനി ഒരു ഗോളിന്റെ ജയം നേടി. ലോവ്‌ലിങാണ് ജര്‍മ്മനിയുടെ ഏക ഗോള്‍ നേടി. ഇസ്രായേലിനെതിരേ ഇറ്റലി 4-1ന്റെ ജയം വരിച്ചു.


    ഗ്രൂപ്പ് ഒന്നില്‍ നടന്ന മറ്റ് മല്‍സരങ്ങളില്‍ സ്ലൊവാക്കിയ അസെര്‍ബെയ്ജാനെ 3-1ന് വീഴ്ത്തി. ജോര്‍ജ്ജിയയെ അല്‍ബേനിയ ഒരു ഗോളിന് പരാജയപ്പെടുത്തി. സ്വീഡന്‍ എസ്റ്റോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴ്‌പ്പെടുത്തി. ഉക്രെയ്ന്‍-ചെക്ക് റിപ്പബ്ലിക്ക് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
    ഗ്രൂപ്പ് മൂന്നില്‍ ഹങ്കറി ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് നാലില്‍ തുര്‍ക്കി 4-2ന് ഐസ് ലാന്റിനെ വീഴ്ത്തി. മൊണ്ടനെഗ്രോയെ വെയ്ല്‍സ് ഒരു ഗോളിന് മുട്ടുകുത്തിച്ചു.
    കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ മലേസ്യയെ ന്യൂസിലന്റ് 4-0ത്തിന് പരാജയപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    nations league
    Latest News
    ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    22/08/2025
    ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    22/08/2025
    സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    22/08/2025
    വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 500 ഡോളറായി ഉയർത്തി ഫിലിപ്പൈൻസ്
    22/08/2025
    ഇന്ത്യക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; അമേരിക്കയിൽ വിദേശത്തു നിന്നുള്ള ഡ്രൈവർമാർക്ക് വിസ വിലക്ക്
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.