ഒന്നാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ സെഞ്ച്വറിയും നേടിയ ശുഭ്മാൻ ഗിൽ ആണ് കളിയിലെ കേമൻ. രണ്ട് ഇന്നിങ്‌സിലായി പത്തു വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ ബൗളിങ് മികവും ഇന്ത്യക്ക് കരുത്തായി.
കരിയർ താഴ്ചയിലേക്കു പോയപ്പോൾ ക്രിക്കറ്റിലെ സഹതാരങ്ങളെല്ലാം കൈവിട്ടെങ്കിലും ക്രിക്കറ്റ് താരം ഋഷഭ് പന്ത് പിന്തുണ നൽകിയെന്നും പൃഥ്വി ഷാ എടുത്തു പറഞ്ഞു