998 നവംബർ 23 ന് ഉത്തർപ്രദേശിലെ വാരണാസിയിലാണ് പ്രിയ സരോജ് ജനിച്ചത്. മൂന്ന് തവണ പാർലമെന്റ് അംഗവും ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്.
അറസ്റ്റിലായ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നും കർണാടക ഹൈക്കോടതി അറിയിച്ചു.