Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    • ‘പെരുന്നാൾ രാവും’ ‘മിഠായിത്തെരുവും’ പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’
    • കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    • തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    • യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2026 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ധർമ്മശാല: ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ഫൈനൽ ടിക്കറ്റുറപ്പിക്കാനുള്ള ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇന്ന് മുൻ ചാമ്പ്യന്മാരായ ഗുജറാത്തിനെ നേരിടും. ധരംശാലയിൽ രാത്രി 7.30-നാണ് ആരാധകർ കാത്തിരിക്കുന്ന ഈ ബ്ലോക്ക്ബസ്റ്റർ പോരാട്ടം. ഇന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനൽ ബർത്ത് ഉറപ്പാക്കാമെന്നതിനാൽ ഇരുപക്ഷവും സർവ സന്നാഹങ്ങളുമായാകും കളത്തിലിറങ്ങുക. ​മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താൻ ടൂർണമെന്റ് ഒരു അവസരം കൂടി നൽകുന്നുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ റോയൽസ് – സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്റർ മത്സരത്തിലെ വിജയികളുമായി ഇവർക്ക് രണ്ടാം ക്വാളിഫയറിൽ മാറ്റുരയ്ക്കാം. അതിൽ ജയിക്കുന്നവർക്ക് ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും.
    ​
    ഐപിഎൽ ചരിത്രത്തിൽ ഇതുവരെ എട്ട് തവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ നാല് മത്സരങ്ങളിൽ വീതം ജയിച്ച് ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ്. ഈ സീസണിലെ ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോഴും തുല്യശക്തികളുടെ പോരാട്ടമാണ് കാണാനായത്. ആദ്യ മത്സരത്തിൽ ബംഗളൂരു അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന്റെ ജയവുമായി ഗുജറാത്ത് തിരിച്ചടിച്ചിരുന്നു.

    ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ആദ്യ രണ്ടു സ്ഥാനക്കാരായ സായ് സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരാണ് ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്ത്. 557 റൺസുമായി ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. കൂടെ ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പട്ടിദാർ, ടിം ഡേവിസ്, വെങ്കിടെഷ് അയ്യർ എന്നിവരുടെ പ്രകടനവും ടീമിന് ശക്തി പകരും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബൗളിങ്ങിലും ഇരു ടീമുകളും ശക്തരാണ്. 24 വിക്കറ്റുകൾ നേടിയ ബാംഗ്ലൂരുവിന്റെ ഭുവനേശ്വർ കുമാർ, ഗുജറാത്തിന്റെ കാഗിസോ റബാഡ എന്നിവരാണ് പർപ്പിൾ ക്യാപ് ലിസ്റ്റിലും ഇരു ടീമുകളുടെയും താരമാണ് ഒന്നാം സ്ഥാനക്കാർ. 19 വിക്കറ്റുകളുമായി ഗുജറാത്തിന്റെ റാഷിദ് ഖാനും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ ഉണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    gujarat titans IPL Royal Challengers Bangalore
    Latest News
    ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
    26/05/2026
    ‘പെരുന്നാൾ രാവും’ ‘മിഠായിത്തെരുവും’ പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’
    26/05/2026
    കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു
    26/05/2026
    തസ്‌രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍
    26/05/2026
    യു.എസുമായുള്ള കരാറിന് പകരമായി ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍
    26/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.