Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    • സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    • സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    • എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ആര്‍ക്കും കേറി പിടിച്ചുകെട്ടാം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകര്‍ച്ച തുടരുന്നു; ചാംപ്യന്‍സ് ലീഗില്‍ ഡച്ച് ക്ലബ്ബ് ഫയ്‌നോഡിനോട് സമനില പൂട്ട്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക27/11/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോശം ഫോം തുടരുന്നു.യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് ഫയ്‌നോഡിനോട് സമനില പിടിച്ചാണ് സിറ്റി മടങ്ങിയത്.മൂന്ന് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് സിറ്റിയുടെ സമനില. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഫയ്‌നോഡ് വിജയത്തിന് തുല്യമായ സമനില നേടിയത്. എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയിട്ടും കാര്യമുണ്ടായില്ല. 44, 53 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.

    മറ്റൊരു ഗോള്‍ 50ാം മിനിറ്റില്‍ ഗുണ്‍ഡോങിന്റെ വകയായിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടിലാണ് സിറ്റി പരാജയത്തിന് തുല്യമായ സമനില വഴങ്ങിയത്. രണ്ടാം പകുതിയില്‍ ഫയ്‌നോഡ് വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹദജ് മൗസാ, ഗിമന്‍സ്, ഹാന്‍ക്കോ എന്നിവരാണ് ഫയ്‌നോഡിന്റെ സ്‌കോറര്‍മാര്‍, 75, 82, 89 മിനിറ്റുകളിലായിരുന്നു ഫയ്‌നോഡിന്റെ ഗോളുകള്‍ പിറന്നത്. സിറ്റി നിരയെ അനങ്ങാന്‍ വിടാതെയായിരുന്നു ഫയ്‌നോഡിന്റെ താരങ്ങള്‍ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞ് കളിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions league feynoord manchester city
    Latest News
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025
    ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    03/07/2025
    സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    03/07/2025
    സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നു
    03/07/2025
    എഞ്ചിനീയറിംങ് വിട്ട് ലഹരിലോകത്തിലേക്ക്, മൂവാറ്റുപ്പുഴക്കാരൻ എഡിസണിന്റെ ഞെട്ടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി ഇടപാടുകൾ
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.