Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, August 6
    Breaking:
    • ഖാംനഇയുമായുള്ള ആശയവിനിമയം വളരെ ദുഷ്‌കരമെന്ന്പെസെഷ്‌കിയാന്‍, രാജിവെക്കില്ലെന്നും പ്രസിഡന്റ്
    • സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികൾ; ചെങ്കടലിൽ ഉപരോധം കടുപ്പിക്കുന്നു
    • സൂപ്പര്‍ ലീഗ് കേരള സെപ്തംബര്‍ അവസാന വാരത്തില്‍; ‘സീസണ്‍ 3’ മെഗാ ലോഞ്ചില്‍ സിദ് ശ്രീറാം എത്തും
    • യു.എസ് ആക്രമണം തുടർന്നാൽ ഗൾഫ് ഊർജ്ജ കേന്ദ്രങ്ങൾ തകർക്കും: ഇറാന്റെ മുന്നറിയിപ്പ്
    • ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    സൂപ്പര്‍ ലീഗ് കേരള സെപ്തംബര്‍ അവസാന വാരത്തില്‍; ‘സീസണ്‍ 3’ മെഗാ ലോഞ്ചില്‍ സിദ് ശ്രീറാം എത്തും

    Mujeeb PBy Mujeeb P06/08/2026 Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: കാല്‍പന്തുകളിയുടെ ആവേശവും ആരവവും സമ്മാനിച്ച് കേരള ഫുടബോള്‍ ചരിത്രത്തിലെ നാഴികകല്ലായി മുന്നേറുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ മൂന്നിന് സെപ്തംബര്‍ അവസാന വാരത്തില്‍ കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ വാരിയേഴസിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന മല്‍സരം. വരുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ 3 കൂടുതല്‍ ആവേശകരമായിരിക്കും, ഇതിന്റെ ഭാഗമായി നടക്കുന്ന മെഗാ ലോഞ്ച് ചടങ്ങില്‍ പ്രശസ്ത ഗായകന്‍ സിദ് ശ്രീറാം മുഖ്യ ആകര്‍ഷണമായി കൊച്ചിയിലെ ചടങ്ങില്‍ സെപ്റ്റംബര്‍ 12ന് എത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. കാലിക്കറ്റ് എഫ് സി, ഫോഴ്‌സ കൊച്ചി, കണ്ണൂര്‍ വാരിയേഴ്‌സ്, തൃശൂര്‍ മാജിക് എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ് സി എന്നീ ആറ് ടീമുകളാണ് സൂപ്പര്‍ ലീഗിനായി കളത്തിലുള്ളത്. പുതുതായ രണ്ട് ടീമുകള്‍ ഇപ്രാവശ്യം പന്ത് തട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പാലക്കാട്, കാസര്‍കോഡ് എന്നീ ടീമുകളെക്കൂടി ഉള്‍പ്പെടുത്തി എട്ട് ടീമികളാക്കുമെന്നായിരുന്ന നേരത്തെ ഉണ്ടായിരുന്നു ആലോചന.
    കേരളത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൂപ്പര്‍ ലീഗ് കേരളയും, കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രോജക്ട് ഗെയിം ചേഞ്ചര്‍’ അഞ്ചാം പതിപ്പ് എറണാകുളം ഡോ. അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ തുടക്ക കുറിച്ചിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായി ഇതിനോടകം 2,500ലധികം താരങ്ങള്‍ പങ്കെടുത്ത ട്രയല്‍സ് പരമ്പരയുടെ തുടര്‍ച്ചയായാണ് എറണാകുളത്ത് ട്രയല്‍സ് സംഘടിപ്പിച്ചത്.’കേരളത്തിലെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ വികസനത്തില്‍ ‘പ്രോജക്ട് ഗെയിം ചേഞ്ചര്‍’ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. യുവ താരങ്ങള്‍ക്ക് മികച്ച വേദി ഒരുക്കി കൊടുക്കുക എന്നതാണ് സൂപ്പര്‍ ലീഗ് കേരളയുടെ ലക്ഷ്യമെന്നും നവാസ് മീരാന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football football fan kfa super league kerala
    Latest News
    ഖാംനഇയുമായുള്ള ആശയവിനിമയം വളരെ ദുഷ്‌കരമെന്ന്പെസെഷ്‌കിയാന്‍, രാജിവെക്കില്ലെന്നും പ്രസിഡന്റ്
    06/08/2026
    സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി ഹൂത്തികൾ; ചെങ്കടലിൽ ഉപരോധം കടുപ്പിക്കുന്നു
    06/08/2026
    സൂപ്പര്‍ ലീഗ് കേരള സെപ്തംബര്‍ അവസാന വാരത്തില്‍; ‘സീസണ്‍ 3’ മെഗാ ലോഞ്ചില്‍ സിദ് ശ്രീറാം എത്തും
    06/08/2026
    യു.എസ് ആക്രമണം തുടർന്നാൽ ഗൾഫ് ഊർജ്ജ കേന്ദ്രങ്ങൾ തകർക്കും: ഇറാന്റെ മുന്നറിയിപ്പ്
    06/08/2026
    ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്
    05/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.