Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    • ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    • സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    • വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    • അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആലോചിക്കും; കേരളാ വിസിയെ പിന്തുണച്ച് ബിജെപി നേതാവ് വി മുരളീധരന്‍

    രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാളല്ലെന്നും വി മുരളീധരന്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/07/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി- കേരളാ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ നടത്തിയത് ഗവര്‍ണറെ അപമാനിക്കാനുള്ള ശ്രമമാണെന്നും രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആലോചിക്കുമെന്നും ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. വൈസ് ചാന്‍സലര്‍ വിശദീകരണം തേടിയ ശേഷമാണ് നടപടിയെടുത്തത്. രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാളല്ല. കേരള സര്‍വകലാശാലയിലെ ഇപ്പോഴത്തെ രജിസ്ട്രാറുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായിരിക്കണം രജിസ്ട്രാര്‍ എന്ന ചട്ടമുണ്ട്. നിയമനം നിയമവിരുദ്ധമാണ്. പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേരള സര്‍ക്കാരും സിപിഎമ്മും പിന്‍വലിയണം. രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആകുമോ എന്ന് പരിശോധിക്കും. സാധ്യമെങ്കില്‍ കോടതിയെ സമീപിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
    അതിനിടെ പാര്‍ട്ടിയുടെ സംഘടന വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അറിയിക്കേണ്ട വേദിയില്‍ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വി മുരളീധരന്റെ മറുപടി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞത് തന്നെയാണ് തന്റെയും നിലപാട്. അത് മാധ്യമങ്ങളോട് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ട എന്നതാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Kerala University v muraleedharan Vice Chancellor
    Latest News
    ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    13/03/2026
    ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    13/03/2026
    സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    13/03/2026
    വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    13/03/2026
    അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version