Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    • സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    • അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    • അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    • ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യു.എ.ഇയുടെ ആദ്യത്തെ വാണിജ്യ ഡ്രോൺ ഡെലിവറി സേവനം ദുബായിൽ തുടക്കമായി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ20/12/2024 Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: മിഡിലീസ്റ്റിലെ ആദ്യ വാണിജ്യ ഡ്രോൺ ഡെലിവറി സേവനത്തിന് ദുബായിൽ തുടക്കമായി.
    ദുബായ് സിലിക്കൺ ഒയാസിസിലാണ് ഡ്രോൺ ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കിരീടാവകാശിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

    ഡി.എസ്.ഒയുടെ ഡ്രോൺ ഡെലിവറി നെറ്റ്‌വർക്കിലെ ലാൻഡിംഗ് പോയിന്‍റുകളിലൊന്നായ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ടെക്‌നോളജി ദുബായ് (ആർഐടി ദുബായ്) നിന്ന് പ്ലാറ്റ്‌ഫോം വഴി ഡ്രോൺ ഡെലിവറി സംവിധാനം ഉപയോഗിച്ച് ഷെയ്ഖ് ഹംദാൻ ആദ്യ ഓർഡർ നൽകി. കമ്മ്യൂണിറ്റിയിലെ ടേക്ക് ഓഫ് പോയിന്‍റുകളിലൊന്നിൽനിന്ന് ഓർഡർ വിജയകരമായി ഡെലിവർ ചെയ്തു. ചൈനീസ് ടെക് സ്ഥാപനമായ മെയ്തുവാന്‍റെ ഭാഗമായകീറ്റ ഡ്രോണിനാണ് യു.എ.ഇയിൽ ഡ്രോൺ ഡെലിവറികൾക്കായുള്ള ആദ്യ വാണിജ്യ ലൈസൻസ് ലഭിച്ചിട്ടുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബായ് സിലിക്കൺ ഒയാസിസിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദുബായ് ഡിജിറ്റൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ നാല് ഡ്രോൺ ഡെലിവറി റൂട്ടുകളിലാണ് വാണിജ്യ സേവനങ്ങൾ ലഭ്യമാകുക. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബായ് എയർപോർട്സ് എന്നിവയുടെ പ്രസിഡന്‍റും, എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടിവും, ദുബായ് ഇന്‍റഗ്രേറ്റഡ് എകണോമിക് സോൺസ് അതോറിറ്റി അധ്യക്ഷനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drone UAE UAE News
    Latest News
    ‘എണ്ണ വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ ഇറാൻ തയ്യാർ’; ഇന്ത്യയോട് ഇറാൻ
    13/04/2026
    സ്വയം യേശുവായി ചിത്രീകരിച്ച് ട്രംപിന്റെ എഐ ചിത്രം; മാർപാപ്പയുമായുള്ള വാക്പോര് മുറുകുന്നു
    13/04/2026
    അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; നിർമ്മാണ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
    13/04/2026
    അബുദാബി മുസഫയിൽ പെയ്‌ഡ് പാർക്കിംഗ് വിപുലീകരിക്കുന്നു; ഏപ്രിൽ 20 മുതൽ കൂടുതൽ ഇടങ്ങളിൽ ഫീസ് ഏർപ്പെടുത്തും
    13/04/2026
    ദുബൈ മറീനയിൽ അഭ്യാസപ്രകടനം; വാഹനം പിടിച്ചെടുത്ത് ദുബൈ പോലീസ്
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.