വാഷിംഗ്ടണ്‍ – ഇറാനെതിരായ സൈനിക നടപടികളില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഏതാനും പേര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അവരെ ഡ്യൂട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രധാന പോരാട്ട പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും പ്രതികരണ ശ്രമങ്ങള്‍ തുടരുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



