Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    • ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    • 24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    • ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    • അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗുജറാത്തിനായി പ്രത്യേക പ്രമേയം, ഇത് പുനഃസംഘടനയുടെ വര്‍ഷമെന്ന് ഖര്‍ഖെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Congress working committee
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്– വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗുജറാത്തിനായി പ്രത്യേക പ്രമേയം പാസാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. യോഗത്തില്‍, ഇന്ന് പുനസംഘടന വര്‍ഷമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി നില്‍ക്കണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു.

    ബി.ജെ.പിയെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തെണമെന്ന പ്രമേയവും യോഗത്തില്‍ പാസാക്കി. മണിപ്പൂരില്‍ ആക്രമണത്തിന് കൂട്ടു നിന്നത് ബി.ജെ.പി സര്‍ക്കാറാണെന്ന് പ്രമേയത്തിൽ പറയുന്നു. ഫെഡറിലസത്തിനെതിരായ എല്ലാ ആക്രമണങ്ങളെയും കോണ്ർഗ്രസ് ചെറുത്ത് തോല്‍പ്പിക്കും, ഭരണവിരുദ്ധ ശക്തികളെ ജയിക്കാന്‍ അനുവദിക്കുകയില്ലെന്നും സാമൂഹിക നീതിയുടെ അടിത്തറ ജാതി സെന്‍സസിലൂടെ മാത്രമേ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നും പ്രമേഹത്തില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവേചനമില്ലായാമയാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം,പക്ഷെ ബി.ജെ.പി സര്‍ക്കാര്‍ അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാറിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ’ ഫെഡറല്‍ വ്യവസ്ഥക്ക് എതിരാണെന്നും പ്രമേയത്തില്‍ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress working committee Mallikarjun Kharge Rahul Gandi
    Latest News
    ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    16/03/2026
    ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    16/03/2026
    24 മണിക്കൂറിനിടെ സൗദിയെ ലക്ഷ്യമിട്ടെത്തിയത് 64 ഡ്രോണുകൾ, എല്ലാം നിർവീര്യമാക്കി രാജ്യം
    16/03/2026
    ​സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ ഇനി മുകുന്ദൻജി; നാട്ടികയിൽ സ്ഥാനാർഥിയായേക്കും
    16/03/2026
    അബുദാബി അല്‍ ബാഹിയയില്‍ വാഹനത്തിന് മുകളില്‍ മിസൈല്‍ പതിച്ച് ഒരാള്‍ മരിച്ചു
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.