Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ട്രംപിനെ വധിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു -നെതന്യാഹു
    • രക്തം ഭാവി പറയും; രക്തപരിശോധന മുഖേന ആരോഗ്യം പ്രവചിക്കാനാകുമെന്ന് പുതിയ പഠനം
    • കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
    • നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    • ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/01/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാഫി അതീവഗുരുതരാവസ്ഥയിൽ. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്ന് ചികിത്സയിലുള്ള ഷാഫിയുടെ നില അതീവഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇക്കഴിഞ്ഞ പതിനാറിനാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. സംവിധായകൻ പരേതനായ സിദ്ദീഖ്, ഷാഫിയുടെ അമ്മാവനാണ്. 2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. പുലിവാൽ കല്യാണം, കല്യാണ രാമൻ, മായാവി, തൊമ്മനും മക്കളും, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, ടു കൺട്രീസ് തുടങ്ങിയ നിരവധി ഹിറ്റുകൾ ഷാഫി ഒരുക്കിയിട്ടുണ്ട്.

    ജനുവരി 16- നാണ് ഷാഫിക്ക് ഹൃദയാഘാതം സംഭവിച്ചത്. ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് ഷാഫി കഴിയുന്നത്. എംഎച്ച് റഷീദ് എന്ന പേരിൽ ജനിച്ച അദ്ദേഹം പിന്നീട് ഷാഫി എന്ന പേരിലാണ് അറിയപ്പെട്ടത്. മമ്മൂട്ടി, ദിലീപ്, ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, കലാഭവൻ മണി, പൃഥ്വിരാജ് സുകുമാരൻ, ഭാവന, മംമ്ത മോഹൻദാസ്, കൊച്ചിൻ ഹനീഫ, കാവ്യാ മാധവൻ, നവ്യ നായർ തുടങ്ങി മലയാളത്തിലെ നിരവധി പ്രമുഖർക്കൊപ്പം ഷാഫി പ്രവർത്തിച്ചിട്ടുണ്ട്.2022ൽ പുറത്തിറങ്ങിയ ഷറഫുദ്ദീൻ്റെ ആനന്ദം പരമാനന്ദമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dircetor Shafi ഷാഫി
    Latest News
    ട്രംപിനെ വധിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു -നെതന്യാഹു
    16/06/2025
    രക്തം ഭാവി പറയും; രക്തപരിശോധന മുഖേന ആരോഗ്യം പ്രവചിക്കാനാകുമെന്ന് പുതിയ പഠനം
    16/06/2025
    കരുതിയിരിക്കുക…ആപ്പിള്‍ ഉപകരണങ്ങളില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സുരക്ഷാ ഭീഷണിയുള്ളതായി ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി
    16/06/2025
    നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ല; പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് എ.വിജയരാഘവന്‍
    16/06/2025
    ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version