Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്റെ പത്‌നി നബീസാ മീരാന്‍ അന്തരിച്ചു
    • വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ
    • ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
    • 108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
    • അണ്ണാ സര്‍വ്വകലാശാലയിലെ പീഡനം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ബാലന്മാരെ തട്ടിക്കൊണ്ടുപോയ സൗദി പൗരന്റെയും മൂന്ന് മയക്കുമരുന്ന് കടത്തുകാരുടെയും വധശിക്ഷ നടപ്പിലാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: രണ്ടു ബാലന്മാരെ തട്ടിക്കൊണ്ടുപോവുകയും ഒരു ബാലികക്കു നേരെ ലൈംഗിക അതിക്രമം നടത്തുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം കുട്ടികളെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയും ചെയ്ത സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദില്‍ ബിന്‍ സിയാദ് ബിന്‍ അബ്ദുല്ല ആലുശായിഅ് അല്‍അംരിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.

    മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്കും സൗദിയില്‍ ഇന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ വധശിക്ഷ നടപ്പാക്കി. ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ജോര്‍ദാനി തഹ്‌സീന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് ബനാത്തിന് അല്‍ജൗഫിലും സോമാലിയക്കാരായ മുഖ്താര്‍ മുഅല്ലിം അബ്ദി മുഹമ്മദിനും സകരിയ യഹ്‌യ മുഹ്‌സിന്‍ അബ്ദുല്ലക്കും നജ്‌റാനിലുമാണ് ശിക്ഷ നടപ്പാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈസ്റ്റേണ്‍ ഗ്രൂപ്പ് സ്ഥാപകന്റെ പത്‌നി നബീസാ മീരാന്‍ അന്തരിച്ചു
    02/06/2025
    വിസാ നിയമലംഘനം: മക്കയിൽ 16,000-ലേറെ പേർക്ക് പിഴ, കർശന നടപടികൾ
    02/06/2025
    ഇനി മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡുകള്‍ കുഴിക്കുന്നത് നിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
    02/06/2025
    108 വിസിറ്റ് വിസക്കാരെ ട്രെയിലറിൽ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍
    02/06/2025
    അണ്ണാ സര്‍വ്വകലാശാലയിലെ പീഡനം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.