Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    • ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    • ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    • തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സിവില്‍ ഏവിയേഷന്‍ മേഖലയില്‍ സൗദി, കുവൈത്ത് ധാരണാപത്രം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/04/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – സിവില്‍ ഏവിയേഷന്‍ മേഖലയില്‍ പരസ്പര സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയും കുവൈത്തും ധാരണാപത്രം ഒപ്പുവെച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് നടത്തിയ ഔദ്യോഗിക കുവൈത്ത് സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കുവൈത്തിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സഅദ് രാജകുമാരന്റെ സാന്നിധ്യത്തില്‍ കുവൈത്ത് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമൂദ് മുബാറക് ഹമൂദ് അല്‍സ്വബാഹും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജുമാണ് കരാറില്‍ ഒപ്പുവെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിവില്‍ വ്യോമയാന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സിവില്‍ ഏവിയേഷന്‍ മേഖലയില്‍ സാങ്കേതിക, ഭരണ, നിയന്ത്രണ, പ്രവര്‍ത്തന, സാങ്കേതിക സഹകരണവും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കലും ധാരണാപത്രത്തില്‍ അടങ്ങിയിരിക്കുന്നു. ഒപ്പുവെക്കല്‍ ചടങ്ങിനിടെ പൊതു താല്‍പര്യമുള്ള വിഷയങ്ങളും സിവില്‍ വ്യോമയാന മേഖലയില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യാനായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടന്നു.

    അന്താരാഷ്ട്ര സഹകരണം വികസിപ്പിക്കുന്നതിന്റെയും സിവില്‍ ഏവിയേഷന്‍ വ്യവസായത്തിലെ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിന്റെയും ഭാഗമായാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് കുവൈത്ത് സന്ദര്‍ശിക്കുന്നത്. വ്യോമയാന മേഖലയില്‍ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 നെ പിന്തുണക്കാനും സന്ദര്‍ശനം സഹായകമാകും.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aviation Saudi arabia Saudi News
    Latest News
    സ്പാനിഷ് സുനാമിയെ തടുത്തുനിർത്തിയ ‘ബ്ലാക്ക് പേൾ’; ബ്രസീലിയൻ ഹീറോയുടെ പേരിൽ കേപ് വെർദെയുടെ കാവൽമാലാഖയായ വോസിഞ്ഞ
    15/06/2026
    ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചു; ബഹ്റൈനിൽ 12 പേർക്ക് 10 വർഷം വീതം തടവ്
    15/06/2026
    ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
    15/06/2026
    തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
    15/06/2026
    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
    15/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version