Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • 36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    • ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    • നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    • കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    • പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, യു.ഡി.എഫിനൊപ്പം തുടരും- രമേശ് പിഷാരടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും നടനും സംവിധായകനുമായ രമേശ് പിഷാരടി. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കൊപ്പം ശക്തമായി തുടരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി.

    വടകര ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ രമേശ് പിഷാരടി മത്സരിച്ചേക്കുമെന്ന് ഒരു ചാനൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള വിശദീകരണവുമായാണ് പിഷാരടി രംഗത്തെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Palakad Ramesh Pisharody
    Latest News
    36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്
    31/05/2025
    ബി.ജെ.പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ യുവതിയുടെ കൊലപാതകം; വി.വി.ഐ.പി അതിഥികള്‍ക്കൊപ്പം ലൈംഗിക ബന്ധം വിസമ്മതിച്ചതിന്
    31/05/2025
    നയാപൈസയില്ലാതെ, ഗതിയില്ലാതെ അൻവർ
    31/05/2025
    കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി
    31/05/2025
    പ്രതിഷേധം വ്യാപകം; വീടുകൾ കയറിയിറങ്ങിയുള്ള സിന്ദൂര വിതരണത്തിൽ നിന്ന് ബിജെപി പിന്മാറി
    31/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.