റിയാദ്- സൗദിയിലെ തുമൈറിലും മജ്മയിലും മാസപ്പിറവി ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കും. ഇതുസംബന്ധിച്ച് സൗദി സുപ്രീം കോടതി ഉടൻ അറിയിപ്പ് പുറപ്പെടുവിക്കും. ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് റമദാൻ ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group