Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Friday, June 27
    Breaking:
    • അന്തരീക്ഷ വായുവില്‍ നിന്ന് നേരിട്ട് കുടിവെള്ളം; അതിനൂതന സാങ്കേതിക വിദ്യ നടപ്പിലാക്കി ഖത്തര്‍
    • ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ എം.എൽ.എ
    • ലഹരിക്കെതിരെ സ്‌കൂളില്‍ സുംബ നൃത്തം വേണ്ടെന്ന് സമസ്ത-വിസ്ഡം നേതാക്കള്‍; ആഭാസങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്
    • ഹലോ, നിങ്ങളയച്ച പാഴ്‌സലില്‍ മയക്കുമരുന്നാണ്
    • ഖത്തറില്‍ ജൂണ്‍ 23ന് രേഖപ്പെടുത്തിയ ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ തുടങ്ങി; ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിന്, അറിയേണ്ട കാര്യങ്ങൾ…

    Staff ReporterBy Staff Reporter16/05/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി ഇന്ന് ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ ഈമാസം 25 വരെ അപേക്ഷിക്കാം.
    hscap.kerala.gov.in വഴിയാണ് ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റിൽ പബ്ലിക് എന്ന വിഭാഗത്തിൽ നിന്ന് വിവരങ്ങൾ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോർ ഹയർ സെക്കൻഡറി അഡ്മിഷൻ വഴിയാണ് അഡ്മിഷൻ സൈറ്റിൽ പ്രവേശിക്കേണ്ടത്. create candidate loginsws ലിങ്കിലൂടെ ലോഗിൻ ചെയ്യണം. മൊബൈൽ ഒടിപി വഴിയാണ് പാസ് വേർഡ് ക്രിയേറ്റ് ചെയ്യുന്നത്.

    അപേക്ഷ നൽകേണ്ടത് എങ്ങനെ?
    ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാൽ, മറ്റു ജില്ലകളിൽ താൽപ്പര്യമുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസിൽ other സ്‌കീമിൽ ഉൾപ്പെട്ടവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്/അൺ എയ്ഡഡ്/ കമമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥത്ഥികൾ താൽപ്പര്യമുള്ള സ്‌കൂളുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
    പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ‘ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    +1 admission Applications Kerala
    Latest News
    അന്തരീക്ഷ വായുവില്‍ നിന്ന് നേരിട്ട് കുടിവെള്ളം; അതിനൂതന സാങ്കേതിക വിദ്യ നടപ്പിലാക്കി ഖത്തര്‍
    27/06/2025
    ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ എം.എൽ.എ
    27/06/2025
    ലഹരിക്കെതിരെ സ്‌കൂളില്‍ സുംബ നൃത്തം വേണ്ടെന്ന് സമസ്ത-വിസ്ഡം നേതാക്കള്‍; ആഭാസങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്
    27/06/2025
    ഹലോ, നിങ്ങളയച്ച പാഴ്‌സലില്‍ മയക്കുമരുന്നാണ്
    27/06/2025
    ഖത്തറില്‍ ജൂണ്‍ 23ന് രേഖപ്പെടുത്തിയ ഗതാഗത ലംഘനങ്ങളുടെ പിഴത്തുക റദ്ദാക്കി
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.