റഷ്യയുമായി വ്യാപാര ബന്ധം തുടരുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി
ആഫ്രിക്കൻ ഫുട്‌ബാളിലെ മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ മൊറോക്കോയുടെ അഷ്റഫ് ഹകിമി, ഈജിപ്തിന്റെ മുഹമ്മദ് സലാഹ്, നൈജീരിയയുടെ വിക്ടർ ഒസിമൻ എന്നിവർ ഫൈനൽ ത്രീയിൽ
