അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്
സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ പുതുതായി നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ മസ്ജിദുകളില്‍ ഇമാമുമാരും മുഅദ്ദിനുകളും അടക്കം 31,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്നും ഈ തസ്തികകളിലേക്ക് ഇന്നു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു
