കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ലക്ഷത്തിലേറെ ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
ഫലസ്തീന്‍ തടവുകാരെ പട്ടിണിക്കിടുന്നതിനെ ശക്തമായി അപലപിച്ച് ഇസ്രായിലി മനുഷ്യാവകാശ സംഘടന.




