വടകര തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതുകൊണ്ടാണ് അധ്യാപകനെതിരെ അന്ന് നടപടി സ്വീകരിക്കാതിരുന്നത്.
ഖത്തറില്‍ ഇന്ന് രാത്രി ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്