ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.
കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്