Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 12
    Breaking:
    • “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    • ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    • പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    • തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    • മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഹജ് വാക്‌സിനുകള്‍ സ്വാഭാവിക പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/05/2024 Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    An Indian health worker (R) administers a meningococcal polysaccharide vaccine to a Haj pilgrim in Hyderabad on October 22, 2010, as she prepares to depart for Saudi Arabia. The Andhra Pradesh State Haj committee is facilitating the departure of over 7000 pilgrims from the Indian state to Saudi Arabia. The first flight departs October 24 carrying 300 pilgrims. Some 940 pilgrims will leave on the first day through three flights to Madinah, a state Haj committee official said. AFP PHOTO/Noah SEELAM (Photo credit should read NOAH SEELAM/AFP via Getty Images)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹജ് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കിയ വാക്‌സിനുകള്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ പോലെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആവശ്യമെങ്കില്‍ വേദന സംഹാരിയും പനി കുറക്കുന്ന മരുന്നുകളും കഴിക്കണം. കൂടാതെ ധാരാളം ദ്രാവകങ്ങള്‍ കുടിക്കുകയും വലിയ തോതിലുള്ള ശാരീരിക പ്രയത്‌നം ഒഴിവാക്കുകയും വേണമെന്നും മന്ത്രാലയം പറഞ്ഞു.

    സിഹതീ ആപ്പിലെ സൗദി പൗരന്മാരുടെയും വിദേശികളുടെയും പ്രത്യേക ഫയല്‍ വഴി ഹജ് വാക്‌സിനുകള്‍ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പുണ്യസ്ഥലങ്ങളില്‍ എത്തുന്നതിന് പത്തു ദിവസത്തിലധികം മുമ്പ് മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ (എ.സി.വൈ.ഡബ്ലിയു) നടത്തിയത് സ്ഥിരീകരിക്കുന്ന കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഹജ് തീര്‍ഥാടകര്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. വാക്‌സിന്‍ സാധുത കാലാവധി വാക്‌സിന്‍ ഇനത്തെ ആശ്രയിച്ചിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോളിസാക്കറൈഡ് ക്വാഡ്രിവാലന്റ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിന്‍ ഫലപ്രാപ്തി വാക്‌സിന്‍ സ്വീകരിച്ച് മൂന്നു വര്‍ഷത്തില്‍ കവിയില്ല. സംയോജിത ക്വാഡ്രിവാലന്റ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിന്‍ കാലാവധി വാക്‌സിന്‍ സ്വീകരിച്ച് അഞ്ചു വര്‍ഷത്തോളം നിലനില്‍ക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
    ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് മൂന്നിനം വാക്‌സിനുകള്‍ ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വികസിത കോവിഡ്-19 വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എന്നിവയാണ് തീര്‍ഥാടകര്‍ സ്വീകരിക്കേണ്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj Vaccine
    Latest News
    “മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു”; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ
    12/07/2025
    ബഹ്‌റൈന്‍ യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്‍പ്പെടുത്തി 5500 പരിശീലന അവസരങ്ങള്‍
    12/07/2025
    പത്തു ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്നു
    12/07/2025
    തുർക്കി പ്രസിഡന്‍റുമായി ചർച്ച നടത്തി ഖത്തർ അമീർ: ലക്ഷ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ
    12/07/2025
    മദ്രസാ പഠനം കുറയ്ക്കാൻ സർക്കാർ നിർദേശം; വൈകുന്നേരം അധിക ക്ലാസിന് സമസ്തയുടെ ആവശ്യം
    12/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version