ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ബഹ്റൈൻ ദിനാറുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 250 രൂപ കടന്നു.

Read More

അമേരിക്കയ്ക്കും ഇസ്രായിലിനുമെതിരായ പോരാട്ടത്തിൽ തങ്ങളാണ് വിജയികളെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനകൾ നിശ്ചയിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്‌റമി പ്രസ്താവിച്ചു.

Read More