ഗാസയിലെ യുദ്ധസമയത്ത് ഇസ്രായില്‍ സൈന്യത്തിന് നൂതന നിര്‍മിത ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങള്‍ വിറ്റതായും ഇസ്രായിലി ബന്ദികളെ കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് സഹായിച്ചതായും മൈക്രോസോഫ്റ്റ് സമ്മതിച്ചു.
യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.