പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.
ബഗ്ദാദ്: അറബ് ലീഗിന്റെ 34-ാമത് ഉച്ചകോടി ഇന്ന് ഇറാഖ തലസ്ഥാനമായ ബഗ്ദാദിൽ ആരംഭിക്കും. ഗാസയിൽ ഇസ്രായിൽ തുടരുന്ന നരഹത്യയും മാനുഷിക…