മക്ക അൽറാശിദിയ ഡിസ്ട്രിക്ടിലെ ഓഡിറ്റോറിയത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണുകിട്ടിയ 11,000 റിയാൽ ഉടമസ്ഥന് തിരികെ എത്തിച്ച് സൗദി വിദ്യാർത്ഥി മാതൃകയായി.
ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പുതിയ ലോജിസ്റ്റിക്‌സ് സോൺ സ്ഥാപിക്കാനുള്ള കരാറിൽ സൗദി പോർട്ട്‌സ് അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് മാസിൻ അൽതുർക്കിയും അബ്ദുല്ലത്തീഫ് അൽഈസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല അൽഈസയും ഒപ്പുവെക്കുന്നു