ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളെ കുറിച്ച് അടുത്തിടെ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു
ഇസ്രായിലിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി ഇസ്രായിലിനെതിരെ സമഗ്രമായ വ്യോമ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രഖ്യാപിച്ചു