അമേരിക്കയുടെ ചരിത്രത്തിൽ ഒരു വിദേശ രാജ്യം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമെന്ന് ട്രംപ്
ബലികർമത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കു വേണ്ടി ബലികർമം നിർവഹിച്ച് നൽകുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകൾ നടത്തിയ ഇന്തോനേഷ്യക്കാരാണ് അറസ്റ്റിലായത്.