Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന് ജിദ്ദ ഫിലിം ഫെസ്റ്റിവെലിൽ ക്രിയേറ്റർ പുരസ്കാരം

    വഹീദ് സമാൻBy വഹീദ് സമാൻ11/12/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മലയാളി സംവിധായകൻ നിതിൻ ലൂക്കോസിന് ജിദ്ദ ഫിലിം ഫെസ്റ്റിവിെലിൽ ക്രിയേറ്റർ പുരസ്കാരം. സീരീസ് വിഭാഗത്തിലാണ് സീരീസ് നിതിൻ ലൂക്കോസിന് പുരസ്കാരം ലഭിച്ചത്. 5000 ഡോളറാണ് സമ്മാന തുക. കോൾഡ് കേസ്, പുല്ലുക്കണ്ടം മർഡർ കേസ് എന്ന വെബ് സീരീസിനാണ് അവാർഡ്. ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ സൂഖ് വിഭാഗത്തിലാണ് പുരസ്കാരം. ഇന്ത്യയിൽനിന്ന് അവാർഡ് നേടിയ ഏക പ്രൊജക്ടാണിത്. ഇന്ത്യയിൽനിന്ന് ഇതടക്കം രണ്ടു പ്രൊജക്ടുകളാണ് ഉണ്ടായിരുന്നത്. ഏഷ്യൻ, അറബ് രാജ്യങ്ങളിൽനിന്ന് ആകെ ഏഴു പ്രൊജക്ടുകളുണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യ എഡിഷനിൽ നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത പക എന്ന സിനിമ പ്രദർശിപ്പിച്ചിരുന്നു.

    വയനാട് മാനന്തവാടി സ്വദേശിയാണ് നിതിൻ ലൂക്കോസ്. നിതിൻ ലൂക്കോസിനൊപ്പം ഹരികൃഷ്ണനും അഞ്ജു ജോസഫുമാണ് ഈ സിനിമയുടെ എഴുത്തു നിർവഹിച്ചത്. അവാർഡ് നേടിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് നിതിൻ ലൂക്കോസ് ദ മലയാളം ന്യൂസിനോട് പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award Nithin Lokose Paka Red Sea film fest
    Latest News
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025
    ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    29/06/2025
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.