Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്ന് ബിജെപി നേതാവ്; ബംഗാൾ തീവ്രവാദ ശക്തികളുടെ സുരക്ഷിത താവളം
    • മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം
    • ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം ഇന്ന് മുതൽ
    • പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    • ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    എംപോക്‌സ്: ഇന്ത്യയിൽ എയർപോർട്ടുകൾക്ക് ജാഗ്രതാ നിർദേശം; സംസ്ഥാനങ്ങളിൽ ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌19/08/2024 Latest Gulf India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: എംപോക്‌സ് അഥവാ മങ്കിപോക്‌സ് വ്യാപനം പല രാജ്യങ്ങളിലും രൂക്ഷമാകുന്നുവെന്ന റിപോർട്ടുകൾക്കിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ നിർദേശം. അന്താരാഷ്ട്ര യാത്രക്കാരിൽ എംപോക്‌സ് ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം.


    പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള എല്ലാ എയർപോർട്ടുകളിലും ലാൻഡ് പോർട്ടുകളിലും ജാഗ്രത വേണം. അടിയന്തര സാഹചര്യമുണ്ടായാൽ രോഗികളെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും ശുശ്രൂഷിക്കാൻ ഡൽഹിയിലെ മൂന്ന് ആശുപത്രികളെ നോഡൽ സെന്ററുകളാക്കിയതായും അറിയിപ്പിൽ വ്യക്തമാക്കി.
    രാം മനോഹർ ലോഹ്യ ആശുപത്രി, സഫ്ദർജുംഗ്, ലേഡി ഹർദിംഗെ തുടങ്ങിയ ആശുപത്രികളെയാണ് നോഡൽ സെന്ററുകളായി പ്രഖ്യാപിച്ചത്. ഇവിടെ എംപോക്‌സ് രോഗികളെ ഐസോലേറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യാം. എല്ലാ സംസ്ഥാന സർക്കാരുകളും അതത് സംസ്ഥാനങ്ങളിൽ എംപോക്‌സ് രോഗികൾക്കായി ഏതെങ്കിലുമൊരു ആശുപത്രിയിൽ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇന്ത്യയിൽ ഇതുവരെ എംപോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽരാജ്യമായ പാകിസ്താനിലടക്കം രോഗം റിപോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നിർദേശം.
    ആഫ്രിക്കയിൽ രോഗം വൻതോതിൽ വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 15000-ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    airport alert Empox
    Latest News
    മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്ന് ബിജെപി നേതാവ്; ബംഗാൾ തീവ്രവാദ ശക്തികളുടെ സുരക്ഷിത താവളം
    13/04/2026
    മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം
    13/04/2026
    ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം ഇന്ന് മുതൽ
    13/04/2026
    പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    12/04/2026
    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.