Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • കോട്ടയം പ്രവാസി കൂട്ടായ്മയായ നോറാക്ക് ഓണഘോഷം സംഘടിപ്പിച്ചു
    • ‘ആർഎസ്എസ് ക്യാമ്പുകളിൽ പീഡനം, ആരും തുറന്നു പറയാത്തതാണ്’; അനന്തുവിൻ്റെ മരണമൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    • ഗാസ പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ്
    • ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍
    • മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗാസയില്‍ ഉടനടി വെടിനിര്‍ത്തണം, അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണം – സൗദി കിരീടാവകാശി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിന – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അന്താരാഷ്ട്ര സമൂഹം 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.

    ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കുന്ന രാഷ്ട്ര നേതാക്കളെയും വിശിഷ്ട വ്യക്തികളെയും നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ് സംഘം മേധാവികളെയും ഹജ് മിഷന്‍ മേധാവികളെയും മിനാ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച്, സംസാരിക്കുകയായിരുന്നു കിരീടാവകാശി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇരു ഹറമുകളുടെയും പുണ്യസ്ഥലങ്ങളുടെയും പരിചരണത്തിനും അവ സന്ദര്‍ശിക്കുന്നവരെ പരിപാലിക്കാനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ചുമതല നല്‍കി സൗദി ഭരണാധികാരികളെയും ജനതയെയും ആദരിച്ചതിന് സര്‍വശക്തന് നന്ദി പറയുകയാണ്. ഈ മഹത്തായ കടമ തുടര്‍ന്നും നിര്‍വഹിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അല്ലാഹുവിന്റെ അതിഥികള്‍ക്ക്, അവര്‍ സൗദിയിലെത്തുന്നതു മുതല്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ, എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ മുഴുവന്‍ ശേഷികളും സൗദി അറേബ്യ പ്രയോജനപ്പെടുത്തുന്നു.


    ഗാസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്തവണ മുസ്‌ലിം ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗാസക്കെതിരായ ഇസ്രായില്‍ ആക്രമണം ഉടനടി നിര്‍ത്തണം. ഗാസയില്‍ ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണം. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതി അടുത്തിടെ അംഗീകരിച്ച പ്രമേയം നടപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും ഫലസ്തീനികള്‍ക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കാനും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും കിരീടാവകാശി പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MBS Mina Muhammed bin Salman
    Latest News
    കോട്ടയം പ്രവാസി കൂട്ടായ്മയായ നോറാക്ക് ഓണഘോഷം സംഘടിപ്പിച്ചു
    16/10/2025
    ‘ആർഎസ്എസ് ക്യാമ്പുകളിൽ പീഡനം, ആരും തുറന്നു പറയാത്തതാണ്’; അനന്തുവിൻ്റെ മരണമൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
    16/10/2025
    ഗാസ പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ്
    16/10/2025
    ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍
    16/10/2025
    മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.