Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 8
    Breaking:
    • സന്തോഷ് ട്രോഫി; വീണ്ടും കൈവിട്ടു, എട്ടാം തവണയും മുത്തമിട്ട് സർവീസസ്
    • 90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് പ്രതി പത്തു കൊല്ലത്തിനു ശേഷം അറസ്റ്റില്‍
    • രണ്ടായിരത്തിലേറെ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റി
    • യു.എ.ഇയില്‍ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കി; ഫോണുകള്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്
    • ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; ഇന്ത്യ – മലേഷ്യ സഹകരണത്തിന് വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മദ്യകുപ്പികളിൽ ഒട്ടിക്കാനുള്ള സ്റ്റിക്കറുമായി എത്തി സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബഹ വിമാനതാവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം ലഭിച്ചു. കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് ജാമ്യം ലഭിച്ചത്. ഒ. ഐ. സി. സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചലാണ് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ചത്.

    അബഹയിൽ ഏതാനും ദിവസങ്ങൾ മുമ്പ് നടക്കാനിരിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ കളിക്കാനായി എത്തിയ താരത്തിൽനിന്ന് സ്റ്റിക്കർ പിടികൂടിയിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abaha Football
    Latest News
    സന്തോഷ് ട്രോഫി; വീണ്ടും കൈവിട്ടു, എട്ടാം തവണയും മുത്തമിട്ട് സർവീസസ്
    08/02/2026
    90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മയക്കുമരുന്ന് പ്രതി പത്തു കൊല്ലത്തിനു ശേഷം അറസ്റ്റില്‍
    08/02/2026
    രണ്ടായിരത്തിലേറെ ഐ.എസ് ഭീകരരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റി
    08/02/2026
    യു.എ.ഇയില്‍ സ്‌കൂളുകളില്‍ മൊബൈല്‍ നിരോധനം കര്‍ശനമാക്കി; ഫോണുകള്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്
    08/02/2026
    ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടും; ഇന്ത്യ – മലേഷ്യ സഹകരണത്തിന് വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു
    08/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.