Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    • ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    • രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    • ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    • ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മുസ്ലിം സ്ത്രീകളോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർത്ഥി, ഹൈദരാബാദിൽ വിവാദം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹൈദരാബാദ്: പോളിംഗ് ബൂത്തിൽ ബുർഖ ധരിച്ചെത്തിയ മുസ്ലീം സ്ത്രീകളോട് മുഖം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർത്ഥി. ഹൈദരാബാദിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ലാ മാധവി ലതയാണ് മുസ്ലിം സ്ത്രീകളോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടത്. ഐ.ഡി കാർഡ് ചോദിച്ച ശേഷമായിരുന്നു സ്ഥാനാർഥിയുടെ ആവശ്യം. ഇവർക്കെതിരെ പോലീസ് കേസെടുത്തു. അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് ഇവർ മത്സരിക്കുന്നത്.

    #WATCH | Telangana: BJP candidate from Hyderabad Lok Sabha constituency, Madhavi Latha visits a polling booth in the constituency. Voting for the fourth phase of #LokSabhaElections2024 is underway. pic.twitter.com/BlsQXRn80C

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — ANI (@ANI) May 13, 2024

    മാധവി ലതയ്‌ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് പറഞ്ഞു. ഒരാളുടെയും തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമില്ലെന്നും സംശയമുണ്ടെങ്കിൽ പോളിംഗ് ഓഫീസറോട് ആവശ്യപ്പെടാമെന്നും പോലീസ് വ്യക്തമാക്കി.

    അതേസമയം, വോട്ടർ ഐഡി കാർഡ് പരിശോധിക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി പറഞ്ഞു. “ഞാനൊരു സ്ഥാനാർത്ഥിയാണ്. നിയമമനുസരിച്ച്, ഒരു സ്ഥാനാർത്ഥിക്ക് ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല. ഞാൻ ഒരു സ്ത്രീയാണ്, വളരെ വിനയത്തോടെയാണ് അവരോട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടതെന്നും മാധവി ലത പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉവൈസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സിറ്റി ഫ്ലവർ അറാർ ശാഖ മുഹമ്മദിയ്യ സ്ട്രീറ്റിലേക്ക്, ഉദ്ഘാടനം ഈ മാസം 14ന്
    10/05/2025
    ത്വാഇഫ് കെ.എം.സി.സി സ്നേഹാദരവും സർട്ടിഫിക്കറ്റ് വിതരണവും
    10/05/2025
    രജൗരിയില്‍ ഭയത്തിന്റെ നിശ്ശബ്ദ പലായനം: കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്
    10/05/2025
    ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു: മലയാളി യുവാവും പെൺസുഹൃത്തും നാഗ്പുരിൽ അറസ്റ്റിൽ
    10/05/2025
    ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട് ലോകരാജ്യങ്ങള്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാമെന്ന് യു.എസ്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.