Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • രണ്ട് ഗോളിന് പിന്നിൽ നിന്നും അവിശ്വസനീയ തിരിച്ചടി, സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീക്വാർട്ടറിൽ; യു.എസും കടന്നു
    • ജെറുസലേമിൽ സ്ഥിരമായ യു.എസ് എംബസി; കരാർ ഒപ്പുവച്ച് ഇസ്രായിലും യു.എസും
    • അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    • യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    • സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഊട്ടിയിൽ വന്യമൃഗം ഭക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഊട്ടി∙ വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരം വന്യമൃഗം ഭക്ഷിച്ച നിലയിലായിരുന്നു. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തിൽ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു.

    ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികൾ സമീപത്തെ കുറ്റിക്കാട്ടിൽ അനക്കം കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിൽ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കും. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളിൽ തൊഴിലാളികൾ എത്താൻ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anjala Ooty
    Latest News
    രണ്ട് ഗോളിന് പിന്നിൽ നിന്നും അവിശ്വസനീയ തിരിച്ചടി, സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീക്വാർട്ടറിൽ; യു.എസും കടന്നു
    02/07/2026
    ജെറുസലേമിൽ സ്ഥിരമായ യു.എസ് എംബസി; കരാർ ഒപ്പുവച്ച് ഇസ്രായിലും യു.എസും
    02/07/2026
    അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    02/07/2026
    യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    02/07/2026
    സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.