Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ആത്മീയ നിറവിൽ ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
    • പാനമയിൽ 1,000 വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി; സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ശേഖരിച്ചു
    • 24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇസ്രായില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നു: യു.എന്‍

    ഡിസംബർ 31-ഓടെ ഡസൻ കണക്കിന് അന്താരാഷ്ട്ര സംഘടനകളുടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കാനിരിക്കുകയാണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/12/2025 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഇസ്രായിൽ ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ നിയന്ത്രണങ്ങളും സങ്കീർണ്ണമായ രജിസ്ട്രേഷൻ നടപടികളും ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയും റിലീഫ് സംഘടനകളും മുന്നറിയിപ്പ് നൽകി. ഡിസംബർ 31-ഓടെ ഡസൻ കണക്കിന് അന്താരാഷ്ട്ര സംഘടനകളുടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഇത് പുതുക്കിയില്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. ഫീൽഡ് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ശുചിത്വ സേവനങ്ങൾ, പോഷകാഹാര വിതരണ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഗാസയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പുതിയ രജിസ്‌ട്രേഷൻ സംവിധാനത്തിലെ അപാകതകൾ കാരണം ഭക്ഷണം, മരുന്ന്, പാർപ്പിട സാമഗ്രികൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് ഡോളറിന്റെ സഹായവസ്തുക്കൾ ഗാസയ്ക്ക് പുറത്ത് കെട്ടിക്കിടക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

    നിലവിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി സഹായങ്ങൾ അനുവദിക്കുന്നുണ്ടെന്ന് ഇസ്രായിൽ അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിൽ പറഞ്ഞതിനേക്കാൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിക്കുന്നുള്ളൂ എന്ന് ഹമാസും റിലീഫ് ഏജൻസികളും ആരോപിക്കുന്നു. ഒക്ടോബർ 10-ന് ആരംഭിച്ച വെടിനിർത്തലിനെത്തുടർന്ന് ബന്ദികളെയും തടവുകാരെയും കൈമാറിയിരുന്നെങ്കിലും, റിലീഫ് സംഘടനകൾക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സംഘടനകൾ പിൻവാങ്ങേണ്ടി വന്നാൽ ഉണ്ടാകുന്ന വിടവ് നികത്താൻ യു.എന്നിന് കഴിയില്ലെന്നും, മാനുഷിക സഹായം രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറമായിരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel World News
    Latest News
    ആത്മീയ നിറവിൽ ജിദ്ദയിൽ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
    22/02/2026
    പാനമയിൽ 1,000 വർഷം പഴക്കമുള്ള ശവകല്ലറ കണ്ടെത്തി; സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ശേഖരിച്ചു
    22/02/2026
    24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    22/02/2026
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.