Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 8
    Breaking:
    • അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ; വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറി
    • നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
    • ഹോർമുസ് തുറക്കാനുള്ള പ്രമേയം പരാജയപ്പെട്ടു; റഷ്യയും ചൈനയും വീറ്റോ ചെയ്തു
    • ഹോത്ത ബനീതമീമിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം ആറുപേർ മരിച്ചു
    • മുജ്തബ ഖാംനഇ അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; അലി ഖാംനഇയുടെ മഖ്ബറക്ക് അരികെ കൂടുതൽ ഖബറുകൾ ഒരുങ്ങുന്നത് ആർക്ക്?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ; വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ; വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– അമേരിക്കയുമായുള്ള എല്ലാവിധ നയതന്ത്ര ചർച്ചകളും ഇറാൻ നിർത്തിവെച്ചു. ഇനിമുതൽ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

    ഹോർമുസ് കടലിടുക്ക് തുറക്കാനും വെടിനിർത്തലിന് വഴങ്ങാനും ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി അമേരിക്കയും ഇസ്രായിലും ബോംബാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ നാഗരികതയെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് അമേരിക്കയുമായുള്ള നേരിട്ടുള്ള ആശയവിനിമയം ഇറാൻ വിച്ഛേദിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ഇറാനുമായുള്ള കരാറിലെത്താനുള്ള സമയപരിധി അവസാനിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ചർച്ചകളിൽ പുരോഗതിയുണ്ടാവുകയും വ്യക്തമായ സാഹചര്യം രൂപപ്പെടുകയും ചെയ്താൽ സമയപരിധി സംബന്ധിച്ച തീരുമാനത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Latest
    Latest News
    അമേരിക്കയുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ; വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറി
    08/04/2026
    നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി
    08/04/2026
    ഹോർമുസ് തുറക്കാനുള്ള പ്രമേയം പരാജയപ്പെട്ടു; റഷ്യയും ചൈനയും വീറ്റോ ചെയ്തു
    08/04/2026
    ഹോത്ത ബനീതമീമിൽ വാഹനാപകടം: നാല് അധ്യാപികമാരടക്കം ആറുപേർ മരിച്ചു
    07/04/2026
    മുജ്തബ ഖാംനഇ അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; അലി ഖാംനഇയുടെ മഖ്ബറക്ക് അരികെ കൂടുതൽ ഖബറുകൾ ഒരുങ്ങുന്നത് ആർക്ക്?
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.