Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    • ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സൗദിയിൽ വിദേശികൾ നടത്തിയ നിയമവിരുദ്ധ ജനറൽ സർവീസ് ഓഫീസ് അടപ്പിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌11/08/2024 Latest Kerala Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    مواصلة الحملات الميدانية لمتابعة وضبط المخالفين (اليوم)
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: തലസ്ഥാന നഗരിയിൽ വിദേശികൾ നിയമ വിരുദ്ധമായി സ്വന്തം നിലക്ക് നടത്തിയിരുന്ന ജനറൽ സർവീസ് ഓഫീസ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സംയുക്ത സംഘം അടപ്പിച്ചു. വിദേശികൾ ബിനാമിയായാണ് സ്ഥാപനം നടത്തിയിരുന്നത് എന്നാണ് സംശയിക്കുന്നത്. നിയമാനുസൃത ലൈസൻസില്ലാതെ സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ വിദേശികൾക്ക് ആവശ്യമായ ഒത്താശകൾ സൗദി പൗരൻ ചെയ്തുകൊടുക്കുകയായിരുന്നു.

    ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ജോലിക്കു വെക്കൽ, ബിനാമി ബിസിനസ് സംശയം, നഗരസഭാ ലൈസൻസില്ലാതെയും കാലവധി തീർന്നതും റദ്ദാക്കിയതുമായ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉപയോഗിച്ചും ജനറൽ സർവീസ് മേഖലയിൽ പ്രവർത്തിക്കൽ, നിയമാനുസൃത തൊഴിൽ കരാറുകളും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് രജിസ്‌ട്രേഷനുമില്ലാതെ സൗദി വനിതകളെ ജോലിക്കു വെക്കൽ എന്നീ നിയമ ലംഘനങ്ങൾ സ്ഥാപനത്തിൽ കണ്ടെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടാക്‌സ് ഇൻവോയ്‌സ് ഇഷ്യു ചെയ്യാതിരിക്കൽ, ഇപെയ്‌മെന്റ് സംവിധാനം ഇല്ലാതിരിക്കൽ, ഇൻഷുറൻസ് കമ്പനി നിരീക്ഷണ നിയമം ലംഘിക്കൽ, ലൈസൻസിൽ രജിസ്റ്റർ ചെയ്യാത്ത മേഖലയിൽ പ്രവർത്തിക്കൽ, സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിച്ച നെയിം ബോർഡും ലൈസൻസ് വിവരങ്ങളും പൊരുത്തപ്പെടാതിരിക്കൽ, ലൈസൻസ് കാലാവധി അവസാനിച്ച ശേഷം പ്രവർത്തിക്കൽ എന്നീ നിയമ ലംഘനങ്ങളും സ്ഥാപനത്തിൽ കണ്ടെത്തി. രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Closed foreigners office Illegal general service office Riyadh
    Latest News
    കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് തീര്‍ഥാടകസംഘം പുണ്യഭൂമിയിലെത്തി
    14/05/2025
    ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    14/05/2025
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.