Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 6
    Breaking:
    • മൂന്ന് ഇറാൻ എണ്ണക്കപ്പലുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം
    • റോഡരികിൽ അശ്രദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: നടൻ ഷറഫുദ്ദീൻ
    • ആരെ കെട്ടിക്കാൻ, ചികിത്സാ സഹായനിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി: യൂട്യൂബർ ‘മല്ലൂ ബോയ്സി’നെതിരെ ഗുരുതര ആരോപണം
    • ഉപരോധങ്ങളിലൂടെ ഇറാനിൽ ആഭ്യന്തര ഭിന്നത സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നു: മസൂദ് പെസെഷ്‌കിയാൻ; ഇറാൻ എണ്ണ ടാങ്കറിന് നേരെ ആക്രമണം
    • യു.എ.ഇ – ഒമാൻ റെയിൽവേ കരാറിന് അംഗീകാരം നൽകി ഒമാൻ സുൽത്താൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വരൂ, സൗദിയിലെ കുടിലുകൾ നിങ്ങളെ മാടിവിളിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍ബാഹ പ്രവിശ്യയിലെ അല്‍മന്ദഖില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫാമുകളും ഗ്രാമീണ കുടിലുകൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗ്രാമീണ ടൂറിസം പ്രേമികളുടെ പറുദീസയായി അല്‍മന്ദഖിലെ കുടിലുകള്‍

    അല്‍ബാഹ – വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മരങ്ങളും ആകര്‍ഷകമായ രീതിയില്‍ ക്രമീകരിച്ച ഗ്രാമീണ കുടിലുകളും കാരണം അല്‍ബാഹ പ്രവിശ്യയിലെ അല്‍മന്ദഖില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളും ഗ്രാമീണ കുടിലുകളും നിരവധി വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അല്‍ബാഹ പ്രവിശ്യയുടെ കാര്‍ഷിക, ടൂറിസം ഐഡന്റിറ്റിയും പ്രവിശ്യയിലെ ഗ്രാമീണ വിനോദസഞ്ചാരവും പ്രതിഫലിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഫാമുകളുടെ ഉടമകള്‍ ശ്രദ്ധിക്കുകയും ഫാമുകള്‍ പുനരധിവസിപ്പിക്കുകയുമായിരുന്നു. അല്‍ബാഹ പ്രവിശ്യ നിരവധി സ്വകാര്യ ഫാമുകളും ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞതാണ്.

    സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായി സൗദി വിഷന്‍ 2030 ന് അനുസൃതമായി ടൂറിസം, കാര്‍ഷിക മേഖലയുടെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന നിലക്ക് അല്‍ബാഹ പ്രവിശ്യയിലെ നിരവധി നിവാസികള്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും വിവിധ പ്രവിശ്യകളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനും താല്‍പര്യം പ്രകടിപ്പിക്കുന്നു.

    തന്റെ ഫാമിന് പുതുജീവന്‍ നല്‍കാനുള്ള ആശയം 2022 ല്‍ ആണ് ആരംഭിച്ചതെന്ന് ഫാം ഉടമകളില്‍ ഒരാളായ ഉസ്മാന്‍ അല്‍സഹ്‌റാനി പറഞ്ഞു. കാപ്പി, ഉറുമാന്‍, ഓറഞ്ച്, ചെറുനാരങ്ങ, പീച്ച്, ആപ്രിക്കോട്ട്, അത്തിപ്പഴം, മള്‍ബറി, ബദാം എന്നിവയുള്‍പ്പെടെ അല്‍ബാഹ പ്രവിശ്യ പ്രശസ്തമായ സീസണല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം മരങ്ങളും ചില അപൂര്‍വയിനം വൃക്ഷങ്ങളും നട്ടുവളര്‍ത്തിയാണ് കൃഷിയിടത്തിന് പുതുജീവന്‍ നല്‍കിയതെന്നും ഉസ്മാന്‍ അല്‍സഹ്‌റാനി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Baha AL Mandaq
    Latest News
    മൂന്ന് ഇറാൻ എണ്ണക്കപ്പലുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം
    05/09/2026
    റോഡരികിൽ അശ്രദ്ധമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം: നടൻ ഷറഫുദ്ദീൻ
    05/09/2026
    ആരെ കെട്ടിക്കാൻ, ചികിത്സാ സഹായനിധിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി: യൂട്യൂബർ ‘മല്ലൂ ബോയ്സി’നെതിരെ ഗുരുതര ആരോപണം
    05/09/2026
    ഉപരോധങ്ങളിലൂടെ ഇറാനിൽ ആഭ്യന്തര ഭിന്നത സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നു: മസൂദ് പെസെഷ്‌കിയാൻ; ഇറാൻ എണ്ണ ടാങ്കറിന് നേരെ ആക്രമണം
    05/09/2026
    യു.എ.ഇ – ഒമാൻ റെയിൽവേ കരാറിന് അംഗീകാരം നൽകി ഒമാൻ സുൽത്താൻ
    05/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version